സ്വന്തം വീട്ടില്‍ ജീവന് ഭീഷണി നേരിട്ട പ്രവാസി യുവതി ഷാര്‍ജ പോലീസിന്റെ എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെട്ട് തന്ത്രപൂര്‍വം പിസ്സ ഓര്‍ഡര്‍ ചെയ്തത് അവരെ വേഗത്തില്‍ രക്ഷിക്കുന്നതിലേക്ക് നയിച്ചു.
ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം പ്രദര്‍ശിപ്പിക്കും.








