മേഖലാ സമാധാനം, കൂട്ടായ സുരക്ഷ, ഫലസ്തീൻ പ്രശ്നത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ച, 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ്ണ വസ്ത്രം ഷാര്‍ജയില്‍ നടക്കുന്ന വാച്ച് ആന്റ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ 2026 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു








