സഹവർത്തിത്വവും ദേശീയ ഐക്യബോധവും വളർത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ച് യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്.
ബുറൈദ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച, ആറു വയസ് പ്രായമുള്ള സൗദി ബാലന്‍ നാല് രോഗികളുടെ ജീവന്‍ രക്ഷിച്ച് യാത്രയായി.








