ഈ വര്‍ഷം മുഴുവന്‍ ഹജ് മേഖലാ ജീവനക്കാരും മെനിംഗോകോക്കല്‍ വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്‍അസീസ് അബ്ദുല്‍ബാഖി വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള മാര്‍ഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി.




