ഇത്തവണത്തെ ഹജ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസമായ ദുല്‍ഹജ് പതിനാലു (മെയ് 31) മുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Read More

പുണ്യസ്ഥലങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള വിലക്ക് ഇന്ന് രാവിലെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read More