മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്‌റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും മൂന്നു എത്യോപ്യക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കിയത്.