മസ്‌കത്ത്– സീബിലെ വിലായത്ത് സിറ്റിയിലെ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ നിന്ന് വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച കേസില്‍ പാകിസ്താന്‍ പൗരന്മാര്‍ പിടിയില്‍. ഏഴ് പാകിസ്താനികളെയാണ് കുറ്റാന്യേഷണ വിഭാഗം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് എക്‌സിലൂടെ അറിയിച്ചു. കേസിലെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആര്‍ഒപി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group