Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കും; ഔദ്യോ​ഗികമായി ഇടപെട്ട് കേന്ദ്ര സർക്കാർ
    • അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച് വിമാനക്കമ്പനിയായ ‘വിസ് എയർ’
    • മക്കയിലെ ചരിത്ര സ്ഥലങ്ങള്‍ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി ബസ് ടൂറുകള്‍
    • വി.എസ് അച്യുദാനന്ദൻറെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് അറിയിച്ച് ആശുപത്രി അധികൃതർ
    • ഹൂത്തി ആക്രമണത്തില്‍ മുങ്ങിയ കപ്പലിലെ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Oman

    ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക് ‘സേവിംഗ്സ് സിസ്റ്റം’ ഏർപ്പെടുത്തുന്നത് 2027 ലേക്ക് മാറ്റാൻ തീരുമാനം

    സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 Oman Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിൽ 2026 ൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ‘സേവിംഗ്സ് സിസ്റ്റം’ 2027 ൽ ആരംഭിക്കും. 2027 ജൂലൈ 19 മുതൽ നടപ്പിലാക്കാനാണ് തീരുമാനം. സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം. ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ്. പ്രവാസിയുടെ പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ 9% ആണ് ഇതിലേക്ക് നൽകേണ്ടത്.

    ഈ മാറ്റത്തിലൂടെ സാമ്പത്തിക വളർച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൗരന്മാർക്കും താമസക്കാർക്കും പ്രയോജനപ്പെടുന്ന ഒരു ശക്തമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040-മായി യോജിച്ച് സാമൂഹിക വികസനത്തിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സംവിധാനം ഒമാനി ഇതര തൊഴിലാളികൾക്ക് നിർബന്ധമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ ഉത്തരവിൽ മറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്ന തീയതികളും താഴെപ്പറയുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്:

    • പ്രവാസി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ‘വർക്ക് ഇൻജുറീസ് ആൻഡ് ഒക്യുപേഷണൽ ഡിസീസസ് ഇൻഷുറൻസ് ബ്രാഞ്ച്’ 2026 ന് പകരം 2028 ജൂലൈയിൽ നടപ്പിലാക്കും.
    • ‘സിക്ക് ലീവ് ആൻഡ് അൺയൂഷ്യൽ ലീവ് ഇൻഷുറൻസ് ബ്രാഞ്ച്’ 2025 ന് പകരം 2026 ജൂലൈയിൽ നടപ്പാക്കും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oman saving system
    Latest News
    നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കും; ഔദ്യോ​ഗികമായി ഇടപെട്ട് കേന്ദ്ര സർക്കാർ
    14/07/2025
    അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച് വിമാനക്കമ്പനിയായ ‘വിസ് എയർ’
    14/07/2025
    മക്കയിലെ ചരിത്ര സ്ഥലങ്ങള്‍ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി ബസ് ടൂറുകള്‍
    14/07/2025
    വി.എസ് അച്യുദാനന്ദൻറെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് അറിയിച്ച് ആശുപത്രി അധികൃതർ
    14/07/2025
    ഹൂത്തി ആക്രമണത്തില്‍ മുങ്ങിയ കപ്പലിലെ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version