മസ്കത്ത്– ഇ- സിഗരറ്റ് ഉൽപന്നങ്ങളുമായി ഒമാൻ അതിർത്തി വഴി കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിൽ. ബുറൈമി ഗവർണറേറ്റിലെ അൽ ഹദഫ് ചെക്ക് പോസ്റ്റ് വഴി കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വാഹനം പരിശോധിച്ച അധികൃതർ വിദഗ്ധമായി പാക്ക് ചെയ്തു ഒളിപ്പിച്ച ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



