Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    • പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    • യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    • ബാബ് അല്‍മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍ സൈന്യം യെമനില്‍; എണ്ണവില 107 ഡോളര്‍ കടന്നു
    • ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരു കപ്പലിന് തീപിടിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം

    എലീസ മറിയംBy എലീസ മറിയം11/09/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സാമ്പത്തിക- സാമൂഹിക മേഖലക്ക് പുറമെ പ്രതിരോധ-സുരക്ഷാ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ചർച്ച സജീവമാക്കി ഇന്ത്യയും സൗദി അറേബ്യയും. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുലും സൗദി പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽ ബിയാരിയും തമ്മിൽ റിയാദിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അവർ പരസ്പരം ഉറപ്പുനൽകി.

    Ambassador of India to the Kingdom of Saudi Arabia, H.E. Mr. Vipul, met H.E. Dr Khaled bin Hussain Al Biyari, Assistant Minister of Defence of the Kingdom of Saudi Arabia, in Riyadh. The two sides discussed India–Saudi Arabia defence cooperation and exchanged views on regional… pic.twitter.com/MSwndcwqdF

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — India in Saudi Arabia (@IndianEmbRiyadh) September 10, 2026

    അടുത്തിടെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അംബാസഡർ തലത്തിലുള്ള പ്രധാന പ്രതിരോധ ചർച്ച നടന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Saudi
    Latest News
    മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    11/09/2026
    പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    11/09/2026
    യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് അൾജീരിയ; വ്യോമാതിർത്തി അടച്ചു
    11/09/2026
    ബാബ് അല്‍മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍ സൈന്യം യെമനില്‍; എണ്ണവില 107 ഡോളര്‍ കടന്നു
    11/09/2026
    ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരു കപ്പലിന് തീപിടിച്ചു
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version