Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎസ് ഇന്റർനാഷണൽ കരാട്ടെ ചമ്പ്യാൻഷിപ്പിൽ മെഡലുകൾ നേടി മലയാളി യുവാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Muhammad Fayiz
    ക്യോഷി മുഹമ്മദ് ഫായിസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– ന്യുയോർക്കിലെ കിങ്‌സ്‌ബോറോ കമ്മ്യുണിറ്റി കോളേജിൽ നടന്ന യുഎസ്എ ഇന്റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും ലഭിച്ചു. ക്യോഷി മുഹമ്മദ് ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റെഴ്‌സ് കത്താ വിഭാഗത്തിൽ സ്വർണ്ണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്. യുഎസ്എ, യൂറോപ്പ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ പത്തോളം രാജ്യങ്ങളിൽ നിന്നായി നാനൂറിൽ പരം മത്സരാർഥികൾ പങ്കെടുത്തു.

    പുരസ്‌കാരദാന ചടങ്ങിൽ ചീഫ് ഗസ്റ്റ് ശിഹാൻ ജോർജ് ഫേൽക്കൺ വിജയികൾക്ക് മെടലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രണ്ടാം തവണയാണ് ഫായിസ് അമേരിക്കയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനും സെമിനാറിനും പങ്കെടുക്കുന്നത്. ഇന്ത്യയെയും യുഎഇയെയും പ്രതിനിധീകരിച്ച് രണ്ട് തവണ ജപ്പാനിലെ കരാട്ടെ സെമിനാറിലും പങ്കെടുത്തിട്ടുണ്ട്. യുഎഇയിലെ ഷോറിൻ കായ് കപ്പ് ലീഡ് ചെയ്യുന്ന ട്രഡീഷണൽ മാർഷൽ ആർട്‌സ് ക്ലബ്ബിന്റെ ഫൗണ്ടറും മാനജിങ് ഡയറക്ട്ടറും കൂടിയാണ് കണ്ണൂർ കണ്ണപുരം സ്വദേശിയായ ഫായിസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    International Karate Championship UAE
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.