ദോഹ– ലുസൈൽ ബൊളിവാർഡ് സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതായി അധികൃതർ അറിയിച്ചു. 2025 ആഗസ്ത് 9 മുതൽ ആഗസ്ത് 18വരെയാണ് സ്ട്രീറ്റ് അടച്ചിട്ടത്. വാഹനങ്ങളിൽ യാത്രചെയ്യുന്നവരോട് ബദൽ യാത്രാ പാതകൾ ഉപയോഗിക്കാനും ട്രാഫിക് അറിയിപ്പുകൾ പാലിക്കാനും നിർദേശിച്ചു. അടിയന്തരാവശ്യങ്ങൾക്ക് 44977800 എന്ന നമ്പറിൽ ബന്ധപ്പെടാം. ഈ അടച്ചിടൽ പ്രദേശത്തെ ഗതാഗതത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് അഭിപ്രായം.
Tuesday, July 28
Breaking:
- പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
- പശ്ചിമ യെമനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ടു, ആക്രിയാണെന്ന് കരുതി കുഴിബോംബ് പൊട്ടിച്ചു
- ഇതിഹാസം തിരിച്ചെത്തുന്നു, സിനദിൻ സിദാൻ ഫ്രാൻസ് കോച്ച്
- വടകര ലഹരിക്കടത്ത് കേസ്: മറ്റൊരു അധ്യാപിക കൂടി പിടിയിൽ
- എസ്.എഫ്.ഐ ദൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; എകെജി സെന്ററിൽ തടഞ്ഞ് ജോൺ ബ്രിട്ടാസ്
