Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    • അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    • നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    • സകാക്കയിൽ വ്യാപാരസ്ഥാപനത്തിലെ ആക്രമണം: പ്രതി അറസ്റ്റില്‍
    • വിനോദസഞ്ചാരിയായി എത്തിയ യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍; മൊസാദിനായി പ്രവർത്തിച്ച ആറ് സ്ത്രീകളും അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Kuwait

    മയക്കുമരുന്ന് ശേഖരവുമായി കുവൈത്തി നടി അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – പ്രശസ്ത കുവൈത്തി നടിയും അവതാരകയുമായ ശജൂന്‍ അല്‍ഹാജിരി മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായി. ശജൂന്‍ അല്‍ഹാജിരി മയക്കുമരുന്ന് കൈവശം വെക്കുന്നതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇവരുടെ പക്കല്‍ മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ശജൂന്‍ അല്‍ഹാജിരിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actress Arrest Kuwait
    Latest News
    ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    21/06/2025
    അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    21/06/2025
    നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    21/06/2025
    സകാക്കയിൽ വ്യാപാരസ്ഥാപനത്തിലെ ആക്രമണം: പ്രതി അറസ്റ്റില്‍
    21/06/2025
    വിനോദസഞ്ചാരിയായി എത്തിയ യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍; മൊസാദിനായി പ്രവർത്തിച്ച ആറ് സ്ത്രീകളും അറസ്റ്റിൽ
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version