Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    • സ്വയം പ്രതിരോധിക്കാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി
    • ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    • ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    • അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്റൈനിലെ ജുഫൈര്‍ യു.എസ് താവളത്തില്‍ ഇറാന്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2026 Gulf Bahrain Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മനാമയിലെ ജുഫൈര്‍ പ്രദേശത്തുള്ള യു.എസ് നാവിക താവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ പ്രദേശത്തുള്ള യു.എസ് നാവിക താവളത്തില്‍ ഇറാന്‍ ആക്രമണം. അമേരിക്കന്‍ നാവിക താവളത്തില്‍ സ്ഫോടനം നടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ആക്രമണത്തിന്റെ ഫലമായി പുകപടലങ്ങള്‍ വായുവിലേക്ക് ഉയര്‍ന്നു. കൂടുതല്‍ സംഭവവികാസങ്ങള്‍ പ്രതീക്ഷിച്ച് അധികൃതര്‍ സൈറണുകള്‍ മുഴക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദോഹ ആക്രമണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.

    യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്‍ മിസൈലുകള്‍ ആക്രമണം നടത്തിയതിന്റെ വീഡിയോയും പുറത്തുവന്നു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് യു.എ.ഇയെ ആക്രമിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇ വ്യോമ പ്രതിരോധം ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രതികരിക്കുകയും നിരവധി മിസൈലുകള്‍ വിജയകരമായി തടയുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, സ്ഥാപിത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ക്കും ബാധകമായ ഇടപെടല്‍ നിയമങ്ങള്‍ക്കും അനുസൃതമായി, കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈകാര്യം ചെയ്തതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വാര്‍ത്തകളോ അവഗണിക്കാനും കുവൈത്ത് ജനറല്‍ സ്റ്റാഫ് എല്ലാവരോടും അഭ്യര്‍ഥിച്ചു. ഏതാനും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain US
    Latest News
    പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    01/03/2026
    സ്വയം പ്രതിരോധിക്കാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി
    01/03/2026
    ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    28/02/2026
    ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    28/02/2026
    അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.