Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • 10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    • ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    • മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    • മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    • ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/09/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് തങ്ങളുടെ ഇഖാമയിലെ ഫോട്ടോ അബ്‌ശിർ (Absher) ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാൻ അവസരമൊരുക്കി ജവാസാത്ത് ഡയറക്ടറേറ്റ്. ഫോട്ടോ മാറ്റിസ്ഥാപിക്കുന്നതിനായി കർശന വ്യവസ്ഥകളും മാനദണ്ഡങ്ങളും ജവാസാത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.ഫോട്ടോകളിൽ നിഴലുകൾ വീഴുക, അമിതമായ വെളിച്ചം, ക്യാമറയുടെ ഫ്ലാഷ് കാരണം കണ്ണുകളിൽ ചുവപ്പ് നിറം വരിക തുടങ്ങിയ പിഴവുകളുണ്ടായാൽ അപേക്ഷ അയോഗ്യമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകൾ മാത്രമേ അപ്‌ഡേഷനായി സമർപ്പിക്കാവൂ.

    ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    • ഫോട്ടോയുടെ പശ്ചാത്തലം (Background) പൂർണ്ണമായും വെള്ളയായിരിക്കണം.
    • തല ചരിക്കാതെ മുഖം ക്യാമറയ്ക്ക് നേരെയായിരിക്കണം.
    • കണ്ണട, കളർ കോൺടാക്റ്റ് ലെൻസുകൾ, തൊപ്പി, മറ്റ് ശിരോവസ്ത്രങ്ങൾ എന്നിവ ധരിക്കരുത്.
    • കണ്ണുകൾ അടഞ്ഞിരിക്കരുത്; വായ തുറന്ന് പല്ലുകൾ കാണിക്കുന്ന രീതിയിൽ ചിരിക്കരുത്.
    • മുഖത്തെ അടയാളങ്ങൾ മറയ്ക്കുന്ന തരത്തിലുള്ള എഡിറ്റിംഗോ ബ്ലറിംഗോ അരുത്.
    • അബ്‌ശിർ ആപ്പ് വഴി ഫോട്ടോ എടുത്ത് അപേക്ഷ ഉറപ്പുവരുത്തിയ ശേഷം, മൂന്ന് മിനിറ്റിനകം ‘നഫാദ്’ (Nafath) ആപ്പിലേക്ക് മാറി മറ്റൊരു ഫോട്ടോ കൂടി എടുത്ത് ബയോമെട്രിക് പരിശോധന പൂർത്തിയാക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iqama
    Latest News
    10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    10/09/2026
    ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    10/09/2026
    മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    10/09/2026
    മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    10/09/2026
    ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.