Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍
    • കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ യു.എ.ഇ മുന്നറിയിപ്പ്
    • 45 മിസൈലുകളും 9 ഡ്രോണുകളും തകര്‍ത്തതായി ബഹ്‌റൈന്‍
    • കുവൈത്തിലെ മസ്ജിദുകളില്‍ തറാവീഹ് നമസ്‌കാരം റദ്ദാക്കി
    • യു.എ.ഇയിലും കുവൈത്തിലും പഠനം ഡിസ്റ്റന്‍സ് രീതിയിലേക്ക് മാറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആതിഥേയത്വം

    കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അവതരിപ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാജാവിന്റെ നിര്‍ദേശം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മേഖലാ സംഘര്‍ഷം മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട് സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആതിഥേയത്വം നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അവതരിപ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാജാവിന്റെ നിര്‍ദേശം. സൗദി വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ആതിഥേയത്വം നല്‍കണമെന്നും, അവര്‍ക്ക് ആതിഥേയത്വം വഹിക്കാനും ആദരിക്കാനുമുള്ള എല്ലാ നടപടിക്രമങ്ങളും തയ്യാറാക്കണമെന്നും, സുരക്ഷിതവും മാന്യവും ആദരണീയവുമായ മടക്കയാത്രക്ക് ഉചിതമായ സാഹചര്യങ്ങള്‍ ഒരുങ്ങുന്നതുവരെ അവരുടെ രണ്ടാമത്തെ രാജ്യമായ സൗദിയിലെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും ഇടയില്‍ ആശ്വാസത്തോടെ കഴിയുന്നതിന് എല്ലാ മാര്‍ഗങ്ങളും ഒരുക്കണമെന്നും രാജാവ് നിര്‍ദേശിച്ചു. ഇത് ഉടനടി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും രാജാവ് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    expat saudi airport
    Latest News
    നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍
    01/03/2026
    കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ യു.എ.ഇ മുന്നറിയിപ്പ്
    01/03/2026
    45 മിസൈലുകളും 9 ഡ്രോണുകളും തകര്‍ത്തതായി ബഹ്‌റൈന്‍
    01/03/2026
    കുവൈത്തിലെ മസ്ജിദുകളില്‍ തറാവീഹ് നമസ്‌കാരം റദ്ദാക്കി
    01/03/2026
    യു.എ.ഇയിലും കുവൈത്തിലും പഠനം ഡിസ്റ്റന്‍സ് രീതിയിലേക്ക് മാറ്റി
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.