Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • തായിഫിൽ ഡ്രോൺ ആക്രമണം: പ്രവാസി കൊല്ലപ്പെട്ടു
    • യു.എ.ഇ തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയ മുഹമ്മദ് ബിലാലിനെ ആദരിച്ചു
    • ഫ്ലൈ ദുബായ് യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഇസാദ് കാർഡിലൂടെ നിരവധി ഓഫറുകൾ
    • റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    • എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഫ്ലൈ ദുബായ് യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഇസാദ് കാർഡിലൂടെ നിരവധി ഓഫറുകൾ

    എലീസ മറിയംBy എലീസ മറിയം17/09/2026 Gulf Latest Top News Travel UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ഫ്ലൈ ദുബായ് എയർലൈൻ വഴി ദുബായിലേക്ക് എത്തുന്ന യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഇസാദ് കാർഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പുതിയ കരാർ ഒപ്പുവെച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വെച്ച് ദുബായ് പോലീസും ഫ്ലൈ ദുബായും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
    സാധാരണയായി യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്കും ഗോൾഡൻ വിസക്കാർക്കും മറ്റും ലഭിക്കുന്ന ഇസാ കാർഡ് പുതിയ കരാറിലൂടെ ഫ്‌ലൈ ദുബായ് യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ സ്വന്തമാക്കാനാകും. ഫ്ലൈ ദുബായ് വഴി ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഔദ്യോഗിക Esaad Portal വഴിയോ അല്ലെങ്കിൽ Esaad’ മൊബൈൽ ആപ്പ് വഴിയോ ഡിജിറ്റലായി അപേക്ഷിക്കാം. ദുബായിൽ എത്തിയത് മുതൽ യാത്രക്കാർക്ക് ഈ കാർഡ് ഉപയോഗിച്ച് ഡിസ്‌കൗണ്ടുകൾ ലഭിക്കും.

    #News | Dubai Police and flydubai Partner to Bring Esaad Benefits to Visitors from the Moment They Arrive

    Details:https://t.co/mFGeHlZlbN#DubaiPolice#FlyDubai#MemorandumofUnderstanding pic.twitter.com/src5d92l76

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Dubai Policeشرطة دبي (@DubaiPoliceHQ) September 17, 2026

    അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ കാർഡ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ മൊബൈൽ ആപ്പിൽ ലഭ്യമാകും. ദുബായിലെ വിവിധ ഔട്ട്‌ലെറ്റുകളിൽ ഈ ഡിജിറ്റൽ കാർഡോ അതിലെ ക്യു.ആർ കോഡോ കാണിച്ചാൽ ഇളവുകൾ ലഭിക്കും
    ദുബായിലെയും യു.എ.ഇയിലെയും പ്രമുഖ ഹോട്ടലുകളിൽ താമസത്തിന് 50 ശതമാനം വരെ ഡിസ്‌കൗണ്ട്, പ്രശസ്തമായ കഫേകൾ, ഫൈൻ ഡൈനിംഗ് റസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് ചെയിനുകൾ എന്നിവയിൽ മികച്ച ഓഫറുകൾ, ദുബായിലെ പ്രശസ്തമായ തീം പാർക്കുകൾ, അമ്യൂസ്‌മെന്റ് സെന്ററുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ എൻട്രി ടിക്കറ്റുകളിൽ ഇളവുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്‌സ്, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ വാങ്ങുമ്പോൾ പ്രത്യേക കിഴിവ്, തിരഞ്ഞെടുത്ത പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ആപ്പുകളിലും പ്രത്യേക പ്രൊമോ കോഡുകൾ, ടൂർ പാക്കേജുകൾ, ദുബായ് സൈറ്റ്‌സീയിംഗ് എന്നിവ ബുക്ക് ചെയ്യുമ്പോൾ ഡിസ്‌കൗണ്ടുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, ജിമ്മുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയിൽ ഇളവുകൾ, ദുബായിൽ വാഹനം വാടകയ്ക്കെടുക്കൽ, കാർ സർവീസ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കുകൾ എന്നിവയും ഇസാദ് കാർഡിലൂടെ ലഭ്യമാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Police fly dubai
    Latest News
    തായിഫിൽ ഡ്രോൺ ആക്രമണം: പ്രവാസി കൊല്ലപ്പെട്ടു
    17/09/2026
    യു.എ.ഇ തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയ മുഹമ്മദ് ബിലാലിനെ ആദരിച്ചു
    17/09/2026
    ഫ്ലൈ ദുബായ് യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഇസാദ് കാർഡിലൂടെ നിരവധി ഓഫറുകൾ
    17/09/2026
    റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
    17/09/2026
    എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version