Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf

    ഈജിപ്തിൽ ഇന്ന് അർധരാത്രി മുതൽ ഔദ്യോഗിക സമയത്തിൽ മാറ്റം വരുത്തുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/04/2025 Gulf Latest Saudi Arabia World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ: ഇന്ന് അർധരാത്രി മുതൽ ഈജിപ്തിൽ വേനൽക്കാല സമയം (ഡേലൈറ്റ് സേവിംഗ് ടൈം) നടപ്പാക്കുന്നു. സർക്കാർ തീരുമാനമനുസരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക സമയം ഇന്ന് അർധരാത്രി 12 മണിക്ക് 60 മിനിറ്റ് വർധിപ്പിക്കും. ഇതനുസരിച്ച് ഇന്ന് അർധരാത്രി 12 മണി രാജ്യത്തിന്റെ ഔദ്യോഗിക സമയം പുലർച്ചെ ഒരു മണിയായി മാറും.

    വസന്തകാല, വേനൽക്കാല സീസണുകളിൽ വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കാനും നീണ്ട പകൽ സമയം പ്രയോജനപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ സമയ മാറ്റം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2018-ൽ നിർത്തലാക്കിയ വേനൽക്കാല സമയ സംവിധാനം 2023 മാർച്ചിൽ പുനഃസ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക അവധി ദിവസമായതിനാൽ വെള്ളിയാഴ്ചയാണ് സമയമാറ്റം നടപ്പാക്കാൻ തീരുമാനിച്ചത്. പൗരന്മാർക്കും സ്ഥാപനങ്ങൾക്കും പുതിയ സമയക്രമവുമായി പൊരുത്തപ്പെടാൻ ഇത് മതിയായ സമയം അനുവദിക്കും.

    വൈദ്യുതി ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുക, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം കുറക്കുക, അന്താരാഷ്ട്ര സമയ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ഡേലൈറ്റ് സേവിംഗ് ടൈം സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ശരത്കാലത്തിന്റെ തുടക്കത്തിൽ ഈജിപ്ത് ശൈത്യകാല സമയത്തിലേക്ക് മടങ്ങും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    change Egypt Official time
    Latest News
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version