Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
    • പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
    • പ്രവാസിയെ കൊലപ്പെടുത്തിയ പാക് ഭീകരന് വധശിക്ഷ നടപ്പാക്കി
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ച പ്രതിക്ക് അഞ്ച് വർഷം തടവ്
    • യു.എസ് എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം

    എലീസ മറിയംBy എലീസ മറിയം15/09/2026 Gulf Latest Middle East Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൈറോ- സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തമാണെന്ന് രാഷ്ട്ര നേതാക്കൾ. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് വ്യക്തമാക്കിയത്. സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ ഈജിപ്തിന്റെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് അൽ സീസി പറഞ്ഞു. സൗദി അറേബ്യക്കെതിരായ ഏതൊരു ആക്രമണത്തെയും അപലപിക്കുന്നതായും പ്രതിരോധ നടപടികൾക്ക് സൗദിക്ക് പൂർണ പിന്തുണ നൽകുമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

    HRH the Crown Prince, Egyptian President Hold Bilateral Meeting, Expanded Talkshttps://t.co/TBIdh2lLpi#SPAGOV pic.twitter.com/rSVMEd2JyA

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — SPAENG (@Spa_Eng) September 15, 2026

    ഗാസയിലെയും ലെബനനിലെയും സ്ഥിതിഗതികൾ, ചെങ്കടലിലെയും ബാബ് അൽ മന്ദബിലെയും സുരക്ഷാ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ബാബ് അൽ മന്ദബിൽ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.

    സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

    ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര നീക്കങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി സംയുക്തമായി കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് അൽ സിസിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്നായിരിക്കും ഇതിന് നേതൃത്വം നൽകുക
    സൗദിയും ഈജിപ്തും തമ്മിൽ വ്യാപാര-നിക്ഷേപ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ധാരണയായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Saudi arabia
    Latest News
    അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
    15/09/2026
    പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
    15/09/2026
    പ്രവാസിയെ കൊലപ്പെടുത്തിയ പാക് ഭീകരന് വധശിക്ഷ നടപ്പാക്കി
    15/09/2026
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ച പ്രതിക്ക് അഞ്ച് വർഷം തടവ്
    15/09/2026
    യു.എസ് എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version