ബുറൈദ- പ്രവാസിയെ കൊലപ്പെടുത്തിയ പാക് ഭീകരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരവാദ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ പെട്ട് പ്രവാസിയെ മനഃപൂർവം കൊലപ്പെടുത്തുകയും ആയുധം കൈവശം വെക്കുകയും മറ്റുള്ളവരെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും ചെയ്ത സുലൈമാൻ അംജദ് ഹുസൈന് അൽഖസീമിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







