Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 26
    Breaking:
    • ജിസാനിലെ പ്രവാസിളുടെ “ദേവേട്ട”ന് സ്‌നേഹോഷ്‌മള യാത്രയയപ്പ്
    • സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    • ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു
    • ജെ.‍ഡി.സി.സി ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ നേതൃത്വം
    • റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ചെമ്മരിയാടുകളുടെ രോമങ്ങളിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ശേഖരം പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2025 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    smuggled drug pills
    ചെമ്മരിയാടുകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഉത്തര സൗദിയിലെ അൽഹദീസ അതിർത്തി പോസ്റ്റിലൂടെ ട്രെയിലറിൽ ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ലഹരി പിടികൂടി. 4,06,395 ലഹരി ഗുളികകളാണ് സകാത്ത്, ടാക്,സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.

    #ارقد_وآمن | #زاتكا في منفذ الحديثة تتمكّن من إحباط محاولة تهريب 406,395 حبة من مادة "الإمفيتامين" المخدر "الكبتاجون"، عُثر عليها مُخبأة في فرو "أغنام"، وبالتنسيق مع @Mokafha_SA تم القبض على مستقبلي المضبوطات داخل المملكة والبالغ عددهم (3) أشخاص.
    🔗| https://t.co/KArw7dG607 pic.twitter.com/MwbDkl8PRa

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — هيئة الزكاة والضريبة والجمارك (@Zatca_sa) August 8, 2025

    സുരക്ഷാ സാങ്കേതികവിദ്യയും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കമരുന്ന് ശേഖരം കണ്ടെത്തിയത്. ശേഷം കസ്റ്റംസ് അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്തു. കടത്തിയ ലഹരി സൗദിയിൽ സ്വീകരിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drug Pills Saudi arabia Smuggling
    Latest News
    ജിസാനിലെ പ്രവാസിളുടെ “ദേവേട്ട”ന് സ്‌നേഹോഷ്‌മള യാത്രയയപ്പ്
    26/10/2025
    സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    26/10/2025
    ദുബൈ അന്താരാഷ്ട്ര അറബി ഭാഷ സമ്മേളനം സമാപിച്ചു
    26/10/2025
    ജെ.‍ഡി.സി.സി ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ നേതൃത്വം
    26/10/2025
    റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.