Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    • ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    • ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    • ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    • ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം– സൗദി അറേബ്യയിലെ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രിന്റിംഗ് പേപ്പർ കെട്ടുകൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു 27,33,648 ലഹരി ഗുളികകൾ. രാജ്യാന്തര വിപണിയിൽ വലിയ വിലമതിക്കുന്ന ഈ ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.

    ഈ മയക്കുമരുന്ന് ശേഖരം സൗദിയിൽ ഏറ്റുവാങ്ങാൻ എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ മൂന്ന് പേർ സൗദി യുവാക്കളും ബാക്കി രണ്ട് പേർ കുടിയേറ്റ ഗോത്രവിഭാഗത്തിൽപ്പെട്ടവരുമാണ്. റിയാദ്, കിഴക്കൻ പ്രവിശ്യ, അൽജൗഫ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് നാർകോട്ടിക്സ് കൺട്രോൾ വിഭാഗം അറിയിച്ചു. പരിശോധനയുടെയും മയക്കുമരുന്ന് കണ്ടെത്തുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://twitter.com/i/status/2046982368679120954

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Drug
    Latest News
    തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    23/04/2026
    ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    23/04/2026
    ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    23/04/2026
    ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    23/04/2026
    ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.