മസ്കത്ത്- ഒമാനിലെ ഖസബിൽ സ്പീഡ് ബോട്ട് അപകടത്തിൽ പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു.കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്), ഹാമിസ് മുഹമ്മദ് നാല്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ലുഖ്മാനുൽ ഹഖീമിനും ഭാര്യക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
Friday, May 17
Breaking:
- ഭാര്യ വേർപിരിഞ്ഞിട്ടും കാമുകൻ വിവാഹം കഴിച്ചില്ല; യുവാവിൻ്റെ വീടും വാഹനവും കത്തിച്ച കാമുകി അറസ്റ്റിൽ
- കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
- ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കും, സി-ഫോർ സർവേ സ്ഥാപകൻ പ്രേം ചന്ദ്
- സോളാറിൽ ബ്രിട്ടാസിനെ തള്ളി തിരുവഞ്ചൂർ: ‘വിളി വന്നത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന്, സംസാരിച്ചത് ജോൺ ബ്രിട്ടാസ്’