Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണപ്രസാദിന്​ യാത്രയയപ്പ്​ നൽകി
    • ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെ യുഎഇയുടെ പരമോന്നത ബഹുമതി നൽകി ആദരിച്ചു
    • പത്രങ്ങൾ പിറകോട്ടല്ല മുന്നോട്ട് തന്നെ
    • അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    • ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/09/2025 Gulf Cricket Sports UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മലയാളി താരം അലിഷാ ഷറഫുവിനെ പുറത്താക്കിയ അഫ്രീദിയുടെ ആഹ്ലാദം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് 41 റൺസിന്റെ ജയം. വീണ്ടുമൊരു മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട പാകിസ്ഥാനിന് തുണയായത് ബൗളിംഗ് പ്രകടനമാണ്. വിജയത്തോടെ സൂപ്പർ ഫോറിലേക്ക് കടന്ന പാകിസ്ഥാൻ വീണ്ടും ഇന്ത്യയുമായി കൊമ്പ് കോർക്കും എന്നുറപ്പായി.

    ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ  ആകെ നേടാനായത്  146 റൺസാണ്. ഫഖർ സാമാൻ (50), ഷഹിൻ അഫ്രീദി (29), ക്യാപ്റ്റൻ സൽമാൻ ആഘ ( 20) എന്നിവരുടെ ചേർത്തുനിൽപ്പാണ് കുറച്ചെങ്കിലും പൊരുതാവുന്ന സ്കോറിലെത്തിച്ചത്. യുഎഇയ്ക്ക് വേണ്ടി മറ്റൊരു മത്സരത്തിലും നാലു വിക്കറ്റുകൾ നേടി ജുനൈദ് സിദ്ദിഖ് തിളങ്ങി. സിമ്രാൻജീത് സിംഗ് മൂന്നു പേരെ മടക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറുപടി ബാറ്റിംഗിന് ഇറങ്ങിയ  ആതിഥേയർ 17.4 ഓവറിൽ 105 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന വിജയപ്രതീക്ഷകൾ ഉണ്ടായിരുന്ന യുഎഇക്ക് പിന്നീട് 20 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായി. യുഎഇ നിരയിൽ ആകെ തിളങ്ങാനായത് രാഹുൽ ചോപ്ര (35), ധ്രുവ് പരാശർ (20) എന്നിവർക്ക് മാത്രമാണ്. മലയാളി അലിഷാ ഷറഫു (12), ക്യാപ്റ്റൻ മുഹമ്മദ് വസീം (14) എന്നിവരാണ് ഇരട്ടയക്കം കടന്ന മറ്റു താരങ്ങൾ. പാകിസ്ഥാനിനു വേണ്ടി അഫ്രീദി, ഹാരിസ്  റഹൂഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asia cup 2025 Cricket Dubai ind vs pak match Pakistan cricket team UAE UAE cricket
    Latest News
    യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണപ്രസാദിന്​ യാത്രയയപ്പ്​ നൽകി
    18/09/2025
    ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിനെ യുഎഇയുടെ പരമോന്നത ബഹുമതി നൽകി ആദരിച്ചു
    18/09/2025
    പത്രങ്ങൾ പിറകോട്ടല്ല മുന്നോട്ട് തന്നെ
    18/09/2025
    അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    18/09/2025
    ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version