Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • യു.എ.ഇയില്‍ വ്യോമഗതാഗതം പൂർണമായും തുറന്നു
    • ഇറാന്‍ ആക്രമണത്തില്‍ 16 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
    • ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ രണ്ട് പേരെ തൂക്കിലേറ്റി
    • ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
    • ഇന്ധനവില വർധന; എയർ ഇന്ത്യ പ്രതിദിനം 100 സർവീസുകൾ റദ്ദാക്കുന്നു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ചരിത്രമെഴുതി 18കാരി; അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ കീഴടക്കുന്ന ആദ്യ അറബ് വനിതയായി ഫാത്തിമ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/01/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കി യു.എ.ഇ സ്വദേശിയായ 18കാരി ചരിത്രം കുറിച്ചു. ഇമാറാത്തി പർവതാരോഹകയായ ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാദിയാണ് 4,892 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ വിജയകരമായി എത്തിച്ചേർന്നത്. ഇതോടെ മൗണ്ട് വിൻസൻ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ അറബ് വനിതയും എന്ന അപൂർവ നേട്ടം ഫാത്തിമ സ്വന്തമാക്കി.

    ഏഴ് വൻകരകളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഫാത്തിമയുടെ മൂന്നാമത്തെ വിജയമാണിത്. മൈനസ് 40 ഡിഗ്രിക്ക് താഴെയുള്ള കൊടും തണുപ്പും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഫാത്തിമ ഈ നേട്ടം കൈവരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ യു.എ.ഇയുടെ പതാക ഉയർത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫാത്തിമ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് എന്നിവർക്ക് ഫാത്തിമ തന്റെ വിജയം സമർപ്പിച്ചു. യുവാക്കൾക്ക് യു.എ.ഇ ഭരണകൂടം നൽകുന്ന പിന്തുണയാണ് ഇത്തരം കഠിനമായ ദൗത്യങ്ങൾ വിജയിപ്പിക്കാൻ കരുത്താകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. യു.എ.ഇ ആസ്ഥാനമായുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്പോർട്‌സ് മാനേജ്‌മെൻ്റ്, പരിശീലന കമ്പനിയായ പാംസ് സ്പോർട്‌സാണ് ആണ് ഫാത്തിമയുടെ പർവതാരോഹണത്തിന് ആവശ്യമായ പിന്തുണ നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Antartica fathima awadi Gulf news mount mount vinson UAE
    Latest News
    യു.എ.ഇയില്‍ വ്യോമഗതാഗതം പൂർണമായും തുറന്നു
    02/05/2026
    ഇറാന്‍ ആക്രമണത്തില്‍ 16 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
    02/05/2026
    ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ രണ്ട് പേരെ തൂക്കിലേറ്റി
    02/05/2026
    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
    02/05/2026
    ഇന്ധനവില വർധന; എയർ ഇന്ത്യ പ്രതിദിനം 100 സർവീസുകൾ റദ്ദാക്കുന്നു​
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version