Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • സഫാ മക്ക പോളിക്ലിനിക്കിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
    • സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    • ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    • ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    • നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര

    എലീസ മറിയംBy എലീസ മറിയം25/09/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- യാത്രക്കാർക്ക് കൂടുതൽ ആഗോള സർവീസുകൾ ലഭ്യമാക്കുന്നതിനായി കരാർ ഒപ്പിട്ട് ഫ്ലൈ ദുബായിയും എയർ ഇന്ത്യയും. പുതിയ ഇന്റർലൈൻ പങ്കാളിത്ത കരാറിലൂടെ ഇരു വിമാനക്കമ്പനികളുടെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ ലഗേജുകൾ അവസാന ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് ചെക്ക്- ഇൻ ചെയ്ത് യാത്ര ചെയ്യാനാകും.
    എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി 52 പുതിയ നഗരങ്ങളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ലഭിക്കും. യൂറോപ്പിലെ 23 ഇടങ്ങൾ, മിഡിൽ ഈസ്റ്റിലെ 21 ഇടങ്ങൾ, ആഫ്രിക്കയിലെ 6 ഇടങ്ങൾ, സി.ഐ.എസ് രാജ്യങ്ങളിലെ 2 ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് ഈസിയായി പറക്കാനാകും.

    അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്ലൈ ദുബായ് യാത്രക്കാർക്ക് ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി എയർ ഇന്ത്യ സർവീസ് നടത്തുന്ന 69 ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാം. ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഢ്, ഗോവ, ജയ്പൂർ, പൂനെ, വാരണാസി എന്നിവയ്ക്ക് പുറമെ എയർ ഇന്ത്യ സർവീസ് നടത്തുന്ന ബാലി, മെൽബൺ, സിഡ്നി, ടോക്കിയോ, സിംഗപ്പൂർ, സോൾ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും ഇതിലൂടെ കണക്റ്റിവിറ്റി ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India fly dubai
    Latest News
    സഫാ മക്ക പോളിക്ലിനിക്കിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
    25/09/2026
    സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    25/09/2026
    ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    25/09/2026
    ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    25/09/2026
    നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.