Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, December 6
    Breaking:
    • ഫിഫ ലോകകപ്പ് 2026; ഉദ്ഘാടന മത്സരം മെക്സിക്കോയും ദക്ഷിണ ആഫ്രിക്കയും തമ്മിൽ, ബ്രസീലിന് എതിരാളികളായി മൊറോക്കോയും അർജന്റീനക്ക് അൾജീരിയയും, സൗദിക്ക് കടുപ്പം
    • പാതിവൃത്യം തെളിയിക്കാൻ യുവതിക്ക് അഗ്‌നിപരീക്ഷ
    • കുവൈത്ത് പൗരത്വ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുടുംബത്തിലെ 63 പേരുടെ പൗരത്വം നഷ്ടപ്പെടും
    • സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി
    • സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബിയിൽ എ.ആർ. റഹ്മാൻ്റെ ഗാനവിരുന്ന് 29ന്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ26/11/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– യുഎഇയിലെ സംഗീതാസ്വാദകർക്ക് ഹരം പകരാൻ ഇ​ന്ത്യ​ൻ സം​ഗീ​ത​ജ്ഞ​ൻ എ.​ആ​ർ. റ​ഹ്മാ​ൻ അബുദാബിയിലെത്തുന്നു.


    യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളുടെ ഭാഗമായി ന​വം​ബ​ർ 29ന് അ​ബുദാബി ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ൽ ഒരുക്കുന്ന സം​ഗീ​ത വി​രു​ന്നി​ൽ യു.​എ.​ഇ​യു​ടെ ഐ​ക്യം, സ​ഹ​വ​ർ​ത്തി​ത്വം,പ്ര​തി​രോ​ധ​ശേ​ഷി, പ്ര​ത്യാ​ശ എ​ന്നീ മൂ​ല്യ​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ന്ന ‘ജ​മാ​ൽ അ​ൽ ഇ​ത്തി​ഹാ​ദ്’ എ​ന്ന പു​തി​യ സം​ഗീ​ത ആ​ൽ​ബം അ​ദ്ദേ​ഹം പു​റ​ത്തിറക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റ​ഹ്മാ​ന്‍റെ സം​ഗീ​ത​ത്തി​ൽ ഒ​രു​ങ്ങു​ന്ന​താ​ണ് ‘ജ​മാ​ൽ അ​ൽ ഇ​ത്തി​ഹാ​ദ്’. റ​ഹ്മാ​ന്‍റെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഗാ​നം ഡി​ജി​റ്റ​ലാ​യി പു​റ​ത്തി​റങ്ങുന്നതോ​ടെ ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും ഈ പരിപാടി.

    രണ്ടു​ ത​വ​ണ ഓ​സ്ക​ർ, ഗ്രാ​മി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ റ​ഹ്മാ​ൻ ത​ന്‍റെ ടീമി നൊ​പ്പം ആ​ദ്യ​മാ​യി ഈ ​ഗാ​നം ലൈ​വാ​യി അ​വ​ത​രി​പ്പി​ക്കും. കൂടാതെ സാംസ്കാ​രി​ക നൃ​ത്ത​ങ്ങ​ളും ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സു​ക​ളും പരിപാടിക്ക് മാറ്റ് കൂട്ടും.

    ല​യാ​ലി അ​ൽ വ​ത്ബ തി​യ​റ്റ​റി​ൽ പ​രി​പാ​ടി സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം.രാത്രി 9.30ന് തുടങ്ങി 2 മണിക്കൂർ നീളുന്ന പരിപാടിയുടെ ഇടവേളയിൽ സന്ദർശകർക്കു 3 മിനിറ്റ് നീളുന്ന വെടിക്കെട്ടും ആസ്വദിക്കാം. ബുർജീൽ ഹോൾഡിങ്സിന്റെ സഹകരണത്തോടെയാണു പരിപാടി.

    ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ലേ​ക്കു​ള്ള പൊ​തു പ്ര​വേ​ശ​ന​ത്തി​ന് 10 ദിർഹമാണ് ടി​ക്ക​റ്റ് നി​ര​ക്ക്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi AR Rahman Gulf news musical event Sheikh Zayed UAE
    Latest News
    ഫിഫ ലോകകപ്പ് 2026; ഉദ്ഘാടന മത്സരം മെക്സിക്കോയും ദക്ഷിണ ആഫ്രിക്കയും തമ്മിൽ, ബ്രസീലിന് എതിരാളികളായി മൊറോക്കോയും അർജന്റീനക്ക് അൾജീരിയയും, സൗദിക്ക് കടുപ്പം
    06/12/2025
    പാതിവൃത്യം തെളിയിക്കാൻ യുവതിക്ക് അഗ്‌നിപരീക്ഷ
    05/12/2025
    കുവൈത്ത് പൗരത്വ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുടുംബത്തിലെ 63 പേരുടെ പൗരത്വം നഷ്ടപ്പെടും
    05/12/2025
    സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി
    05/12/2025
    സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    05/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.