കുവൈത്ത് സിറ്റി – കുവൈറ്റിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളില്‍ ഇറാന്‍ മിസൈലില്‍ നിന്നുള്ള കഷ്ണങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് 11 വയസ്സുകാരി മരിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് പെണ്‍കുട്ടിക്ക് സി.പി.ആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഏജന്‍സി അറിയിച്ചു.
https://twitter.com/i/status/2029006285144801316
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



