പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
സൗദി അറേബ്യയിലെ പ്രമുഖ ഗായകനും മലയാളികളുടെ പ്രിയഗായികയായ ചിത്രയ്ക്കൊപ്പം മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തില് ഇടം നേടിയ ഗായകനുമായ അഹമ്മദ് സുല്ത്താനെ ഗള്ഫ് മലയാളി ഫെഡറേഷന് (ജിഎംഎഫ്) ഇന്ത്യ-അറബ് ഇശല് മല്ഹാര് പുരസ്കാരം നല്കി ആദരിച്ചു








