ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘കെയർ ഫോർ ദി കമ്മ്യൂണിറ്റി, ഇൻ എവ്റി കോർണർ’ എന്ന സന്ദേശവുമായി അകാഫ് വെൽനസ് ക്ലബ് ആസ്റ്റർ വോളന്റിയേഴ്സുമായിച്ചേർന്ന് ദുബായ് അൽനഹ്ദ യിലെ അകാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് മെഗാ മെഡിക്കൽ ക്യമ്പ് നടത്തി.
പഴയകാല ഗൃഹാതുര ഓർമകളിൽ ലയിച്ച പെരുന്നാൾ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്.








