Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment

    നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Entertainment Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ: തമിഴ് സിനിമാതാരം ശ്രീകാന്തിനെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടനെ ചോദ്യം ചെയ്തതിന് ശേഷം, നുങ്കമ്പാക്കം പോലീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ രക്തപരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

    മുന്‍ എഐഎഡിഎംകെ പ്രവര്‍ത്തകനായ പ്രസാദിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീകാന്തിന്റെ അറസ്റ്റ്. ചെന്നൈയിലെ ഒരു പബ്ബില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസാദിനെ കഴിഞ്ഞ മാസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രസാദ് ശ്രീകാന്തിന്റെ പേര് വെളിപ്പെടുത്തിയതായാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ആഴ്ച, നുങ്കമ്പാക്കം പോലീസ് ഘാന സ്വദേശിയായ ജോണ്‍ എന്നയാളെ 11 ഗ്രാം കൊക്കെയ്ന്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാന്ത് ജോണില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

    കേരള സിനിമാ മേഖലയിലും സമാന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകര്‍ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കൊച്ചി സിറ്റി പോലീസ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

    2002-ല്‍ ‘റോജ കൂട്ടം’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീകാന്ത്, ‘ഏപ്രില്‍ മാധത്തില്‍’, ‘മനസെല്ലാം’, ‘പാര്‍ത്ഥിപന്‍ കനവ്’ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ പ്രശസ്തനായി. 2023-ല്‍ ‘ഒകരികു ഒകരു’ എന്ന ചിത്രത്തിലൂടെ തെലുഗു സിനിമയിലും അരങ്ങേറ്റം നടത്തി. ‘കനാ കണ്ടേന്‍’, ‘അടവാരി മാതലകു അര്‍ധാലു വേരുലെ’, ‘ബോസ്’, ‘പൂ’, ‘കോഫി വിത്ത് കാദല്‍’, ‘നന്ബന്‍’ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘കൊഞ്ചം കാദല്‍ കൊഞ്ചം മോധല്‍’ ആണ് അവസാന ചിത്രം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actor Chennai Drugs Sreekanth
    Latest News
    സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    15/06/2026
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version