Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • സ്രഷ്ടാവിനോട് പൂര്‍ണമായും കീഴ്‌പ്പെടുക -ഡോ. ഷഹബാസ് കെ. അബ്ബാസ്
    • അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്
    • വിമാനങ്ങളിലെ പഴയ സീറ്റ് കവറുകള്‍ കോലം മാറി മനോഹരമായ സ്‌കൂള്‍ ബാഗുകളായി; ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് നല്‍കി എമിറേറ്റ്‌സ്
    • ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    • ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    രാസലഹരി പിടികൂടി, തൊപ്പിയും പെൺസുഹൃത്തുക്കളും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/11/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തൊപ്പി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. മുൻകൂർ ജാമ്യം തേടി ഇയാൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഒളിവിൽ പോകുകയായിരുന്നു. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എല്ലാം അവസാനിപ്പിക്കുകയാണെന്നും നിഹാദ് എന്ന യഥാർത്ഥ വ്യക്തിയായി മടങ്ങാൻ തൊപ്പി എന്ന പേര് ഉപേക്ഷിക്കുകയാണെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. പണവും പ്രശസ്തിയും ഉണ്ടായിട്ട് കാര്യമില്ലെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നുമാണ് നിഹാദ് പറഞ്ഞിരുന്നത്.

    കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. മുൻകൂർ ജാമ്യം തേടി ഇയാൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഒളിവിൽ പോകുകയായിരുന്നു. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും.

    കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എല്ലാം അവസാനിപ്പിക്കുകയാണെന്നും നിഹാദ് എന്ന യഥാർത്ഥ വ്യക്തിയായി മടങ്ങാൻ തൊപ്പി എന്ന പേര് ഉപേക്ഷിക്കുകയാണെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. പണവും പ്രശസ്തിയും ഉണ്ടായിട്ട് കാര്യമില്ലെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നുമാണ് നിഹാദ് പറഞ്ഞിരുന്നത്.

    കടുത്ത വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും യുറ്റ്യൂബിലെ തന്റെ ലൈവ് സ്ട്രീമിം​ഗ് അവസാനിപ്പിക്കുകയാണെന്നും തൊപ്പി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടുകാർ തന്റെ മുഖത്ത് നോക്കി വാതിൽ അടച്ചെന്നും എത്ര പണവും പ്രശസ്തിയുമുണ്ടായിട്ടും സ്വന്തം വീട്ടുകാർ കൂടെ ഇല്ലെങ്കിൽ പിന്നെ എന്താണ് കാര്യം. എന്നെ പലരും കഞ്ചാവെന്ന് പറയുന്നുണ്ട്. ഞാൻ കഞ്ചാവൊന്നുമല്ല. ഉമ്മയാണെ സത്യം ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചില്ല. ഒരു മാസമായി, എന്റെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടി അടച്ചു. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു.

    കഴിഞ്ഞ ഒരുമാസമായി ഞാൻ ഇവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം എന്തിനാണ് നിങ്ങളെ കാണിക്കുന്നത്. ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കുന്നു. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതു തന്നെയായിരുന്നു പണി. ഭ്രാന്തുപിടിച്ചപ്പോഴാണ് ലൈവിട്ടത്. ‘ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ എന്നും പറഞ്ഞായിരുന്നു അന്നത്തെ വീഡിയോ തൊപ്പി അവസാനിപ്പിച്ചിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സ്രഷ്ടാവിനോട് പൂര്‍ണമായും കീഴ്‌പ്പെടുക -ഡോ. ഷഹബാസ് കെ. അബ്ബാസ്
    08/06/2025
    അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്
    08/06/2025
    വിമാനങ്ങളിലെ പഴയ സീറ്റ് കവറുകള്‍ കോലം മാറി മനോഹരമായ സ്‌കൂള്‍ ബാഗുകളായി; ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് നല്‍കി എമിറേറ്റ്‌സ്
    08/06/2025
    ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    08/06/2025
    ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.