Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • സി. മുഹമ്മദ് അജ്മലിന്‌ അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
    • മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    • സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
    • ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    കേന്ദ്ര സർക്കാറിന്റെ വഖഫ് ബില്ലിന്നെതിരെ ചെന്നൈയിൽ മഹാ റാലി

    VaheedBy Vaheed06/10/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ- ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ നേതൃത്വത്തിൽ നിർദ്ദിഷ്ഠ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ പങ്കാളിത്തത്തോടെ വഖഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടന്നു. ചെന്നൈ എഗ് മൂർ രാജ രത്നം സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം പേർസണൽ ലോ ബോർഡ് അഖിലേന്ത്യാ ജനറൽ സെക്രട്ടരി മൗലാനാ ഫസലുർ റഹിം മുജദ്ദിദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് ഖാജാ മുഈനുദീൻ ബാഖവി, ഓൾ ഇൻന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ അംഗം ഡോ. ഹുസൈൻ മടവൂർ ( കേരളം), സെൽവെ പെരും തൈകൾ എം.എൽ.എ (കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്), തിരുച്ചി ശിവം എം.പി (ഡി.എം.കെ) സച്ചിതാനന്ദം എം.പി ( സി.പി.എം), സുബ്രായൻ എം.പി (സി.പി.ഐ), തോൾ തിരുമലവൻ എം.പി (വി.സി.കെ പാർട്ടി ), പ്രൊഫസർ ജവാഹിറുല്ലാഹ് എം.എൽ.എ ( ടി.എം.എം.കെ), മൗലവി ഹനീഫ മമ്പഈ ( ജമാഅത്തെ ഇസ്ലാമി ) ഉമർഫാറൂഖ് ( എസ്.ഡി.പി.ഐ) തുടങ്ങിയവർ സംസാരിച്ചു.

    നിർദ്ദിഷ്ഠ വഖഫ് ബിൽ ഇന്ത്യൻ ഭരണഘടനക്കെതിരാണെന്നും അത് മുസ്ലിം സമുദായത്തിൻ്റെ സ്വത്തുക്കൾ കയ്യേറാനുള്ള ഗൂഡാലോചനയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് മറ്റാരെക്കാളും മുന്നിൽ നിന്ന് പൊരുതി മരിച്ച മുസ്‌ലിം സമുദായത്തെ ഉന്മൂലനാശം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഭരണകൂടം പിന്മാറണം. ഇത്തരം അനീതിക്കും അനീതിക്കും ഭരണഘടനാ വിരുദ്ധപ്രവർത്തനങ്ങൾക്കുമെതിരിൽ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്നും യോഗം ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സി. മുഹമ്മദ് അജ്മലിന്‌ അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
    30/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    30/10/2025
    സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    30/10/2025
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
    30/10/2025
    ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.