Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    • പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെ; എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി
    • സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ശിവന്‍കുട്ടി
    • ‘ഓപ്പറേഷൻ സിന്ദൂർ തുടരണം’; പഹൽഗാം ആക്രമണത്തിൽ മോ‍ദിയെ വിമർശിച്ച് ഉവൈസി
    • അമിതമായ മൊബൈൽ ഉപയോഗത്തെത്തുടർന്ന് മാനസികനില തകരാറിലായി; തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ പിതാവ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ റസാക്കിന് ജിദ്ദയിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 Edits Picks Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ റസാക്കിന് ജിദ്ദ- വേങ്ങര പൗരസമിതി കൂട്ടായ്മ സ്വീകരണം നൽകി. നെല്ലാടൻ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷത വഹിച്ചു. മുൽത്താൻ കുഞ്ഞാവ ബൊക്കെ നൽകി സ്വീകരിച്ചു. ലത്തീഫ് അൽ – അബീർ, ചുക്കൻ അശ്റഫ്, ആലുങ്ങൽ മുഹമ്മദ്, മുസ്തഫ കൈതക്കോടൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയക്ക് മരുന്ന്-ലഹരി മാഫിയകളുടെ കെണിയിൽ നമ്മുടെ യുവാക്കൾ അകപ്പെടുന്നതിനെതിരെ സമൂഹത്തിൽ നിരന്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ- സമൂഹിക സംഘടനകളും പ്രവാസി സംഘടനകളും തയ്യാറാവണമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് എം.കെ. റസാക്ക് അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MK Razak Vengara
    Latest News
    ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍: റിയാദിൽ യെമനി യുവാവ് അറസ്റ്റില്‍
    17/07/2025
    പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെ; എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി
    17/07/2025
    സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ശിവന്‍കുട്ടി
    17/07/2025
    ‘ഓപ്പറേഷൻ സിന്ദൂർ തുടരണം’; പഹൽഗാം ആക്രമണത്തിൽ മോ‍ദിയെ വിമർശിച്ച് ഉവൈസി
    17/07/2025
    അമിതമായ മൊബൈൽ ഉപയോഗത്തെത്തുടർന്ന് മാനസികനില തകരാറിലായി; തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ പിതാവ് മരിച്ചു
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.