Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 27
    Breaking:
    • നൂറ് ദിര്‍ഹം അധികഫീസ് ലാഭിക്കൂ, ദുബായ് തസ്ജീര്‍ സെന്ററുകളിലെ വാഹന പരിശോധനക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യൂ..
    • സൗദി റെഡ് ക്രസന്റ് ഹജ് പദ്ധതി നടപ്പാക്കാന്‍ 7,500 ലേറെ പാരാമെഡിക്കുകള്‍
    • ഓപറേഷന്‍ സിന്ദൂർ: എംപിമാരുടെ സര്‍വകക്ഷി സംഘം സൗദിയിലെത്തി
    • 11 ലക്ഷത്തിലേറെ ഹജ് തീർഥാടകർ എത്തി; വ്യാജ ഹജ് തട്ടിപ്പ് സംഘം അറസ്റ്റിൽ
    • മക്കയില്‍ ശുചീകരണ ജോലികള്‍ നിര്‍വഹിച്ച് ചൈനീസ് തീര്‍ഥാടകര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ റസാക്കിന് ജിദ്ദയിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 Edits Picks Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ റസാക്കിന് ജിദ്ദ- വേങ്ങര പൗരസമിതി കൂട്ടായ്മ സ്വീകരണം നൽകി. നെല്ലാടൻ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷത വഹിച്ചു. മുൽത്താൻ കുഞ്ഞാവ ബൊക്കെ നൽകി സ്വീകരിച്ചു. ലത്തീഫ് അൽ – അബീർ, ചുക്കൻ അശ്റഫ്, ആലുങ്ങൽ മുഹമ്മദ്, മുസ്തഫ കൈതക്കോടൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയക്ക് മരുന്ന്-ലഹരി മാഫിയകളുടെ കെണിയിൽ നമ്മുടെ യുവാക്കൾ അകപ്പെടുന്നതിനെതിരെ സമൂഹത്തിൽ നിരന്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ- സമൂഹിക സംഘടനകളും പ്രവാസി സംഘടനകളും തയ്യാറാവണമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് എം.കെ. റസാക്ക് അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MK Razak Vengara
    Latest News
    നൂറ് ദിര്‍ഹം അധികഫീസ് ലാഭിക്കൂ, ദുബായ് തസ്ജീര്‍ സെന്ററുകളിലെ വാഹന പരിശോധനക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യൂ..
    27/05/2025
    സൗദി റെഡ് ക്രസന്റ് ഹജ് പദ്ധതി നടപ്പാക്കാന്‍ 7,500 ലേറെ പാരാമെഡിക്കുകള്‍
    27/05/2025
    ഓപറേഷന്‍ സിന്ദൂർ: എംപിമാരുടെ സര്‍വകക്ഷി സംഘം സൗദിയിലെത്തി
    27/05/2025
    11 ലക്ഷത്തിലേറെ ഹജ് തീർഥാടകർ എത്തി; വ്യാജ ഹജ് തട്ടിപ്പ് സംഘം അറസ്റ്റിൽ
    27/05/2025
    മക്കയില്‍ ശുചീകരണ ജോലികള്‍ നിര്‍വഹിച്ച് ചൈനീസ് തീര്‍ഥാടകര്‍
    27/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version