മുസ്ലിം സമുദായത്തിനെതിരായ യാദവിന്റെ പരാമർശങ്ങളും ‘ഹിന്ദുസ്ഥാൻ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കേണ്ടത്’ എന്ന പ്രസ്താവനയും ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാർ ഇംപീച്ച്മെന്റ് ചെയ്യാനായി രംഗത്തിറങ്ങിയത്.
കൈയിൽ വന്ന ജയം കൈവിട്ടതിൽ നിരാശനായിരുന്നെങ്കിലും കരിയറിലെ ഒരു മേജർ ടൂർണമെന്റിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടില്ലെന്ന സ്വന്തം റെക്കോർഡ് നിലനിർത്താൻ മെസ്സിക്കു കഴിഞ്ഞു. തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയാണ് പ്രീക്വാർട്ടറിൽ മെസ്സിക്കും സംഘത്തിനുമുള്ള എതിരാളി.