Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ഇന്ത്യയും പാകിസ്താനും കളി തുടരണം, എന്നാൽ പഹൽ​ഗാം ഒരിക്കലും ആവർത്തിക്കരുത്; മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലി
    • ബാക്ക് ടു സ്കൂൾ, വേനലവധിക്ക് വിട; ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു
    • ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
    • റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    • കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

    FirdouseBy Firdouse10/11/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ഒഐസിസി ജിദ്ദ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉൽഘടനം ചെയ്തു. പാലക്കാട്‌ നടന്ന പാതിരാ റൈഡ് എൽ ഡി എഫും ബി ജെ പി യും കൂടിയുള്ള ഡീലിന്റെ ഭാഗമാണെന്നും, സ്വന്തമായി ഒരു സ്ഥാനാർഥിയെപോലും നിർത്താൻ കഴിവില്ലാത്തവരായി മാറിയവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ അധ്യക്ഷനായ തെരഞ്ഞെടുപ്പ് കൺവെൺഷനിൽ റീജ്യണൽ കമ്മറ്റി ഭാരവാഹികളായ മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, കെ എം സി സി പാലക്കാട് ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി എന്നിവരും പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന യു ഡി എഫിനെതിരെയുള്ള എൽ ഡി എഫും ബി ജെ പി യും നടത്തുന്ന പ്രസ്താവനകൾക്കെതിരെ തുറന്നടിച്ചു സംസാരിക്കുകയും ചെയ്തു.

    ഓഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ സി എം അഹ്‌മദ്‌, നാഷ്ണൽ കമ്മറ്റി മെമ്പർ അനിൽകുമാർ പത്തനംതിട്ട, റീജ്യണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ അസ്ഹാബ് വർക്കല, ആസാദ് പോരൂർ, മുൻ റീജ്യണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായിരുന്ന സക്കീർ ഹുസൈൻ എടവണ്ണ, മാമദു പൊന്നാനി, റീജ്യണൽ കമ്മറ്റി ട്രഷറർ ശരീഫ് അറക്കൽ, പ്രിയദർശിനി ചെയർമാൻ മിർസ ശരീഫ്, റീജ്യണൽ / ജില്ലാ / ഏരിയാ കമ്മറ്റികളുടെ ഭാരവാഹികളും പ്രവർത്തകരുമായ, റഫീഖ് എടത്തനാട്ടുകാര, അലവി ഹാജി, പ്രിൻസാദ് കോഴിക്കോട്, ജലീഷ് കാളികാവ്, അയ്യൂബ് പന്തളം, അഷ്‌റഫ്‌ വടക്കേക്കാട്, റഫീഖ് മൂസ്സ, നാസർ സൈൻ പെരുമ്പിലവ്, ഫസലുള്ള വള്ളുവമ്പാലി, സിദ്ധീഖ് പുല്ലങ്കോട്, ഉസ്മാൻ കുണ്ടുകാവിൽ, ഷമീർ നദവി, അബ്ദുൽ ഖാദർ തൃശൂർ, നസീർ വടക്കേക്കാട്, ടോണി ടോമി, സക്കീർ ചെമ്മണ്ണൂർ, ഷമീർ പാണ്ടിക്കാട്, സക്കീന ടീച്ചർ, സോഫിയ സുനിൽ, സുബൈർ നാലകത്ത് , ഷമീർ കാളികാവ്, വേണു അന്തിക്കാട്, അമീർ പരപ്പനങ്ങാടി, സി പി മുജീബ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌ ഷാഫി, ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാലക്കാട് നിയോജക മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിലും, ചേലക്കരയിൽ ഏഴായിരത്തിലേറെ ഭൂരിപക്ഷത്തിലും, വയനാട് ലോക സഭാ മണ്ഡലത്തിൽ അഞ്ചു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലും യു ഡി എഫിന് മേൽ കൈ നേടുമെന്ന് യോഗം വിലയിരുത്തുകയും, മൂന്ന് സ്ഥാനാർഥികളുടേയും പ്ലെകാർഡുകൾ ഉയർത്തി സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ അർപ്പിക്കുകയും ചെയ്തു. ഗിരിധർ കൊപ്പം, പ്രജീഷ് പാലക്കാട്, പ്രവീൺ വടക്കഞ്ചേരി, ഷാജി ആലത്തൂർ, ഷാജിമോൻ പാലക്കാട്‌ എന്നിവരുടെ നേതൃത്വത്തിൽ അൽ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷന് ഷഫീഖ് പട്ടാമ്പി സ്വാഗതവും, ഉണ്ണിമേനോൻ പാലക്കാട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യയും പാകിസ്താനും കളി തുടരണം, എന്നാൽ പഹൽ​ഗാം ഒരിക്കലും ആവർത്തിക്കരുത്; മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലി
    28/07/2025
    ബാക്ക് ടു സ്കൂൾ, വേനലവധിക്ക് വിട; ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു
    28/07/2025
    ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
    28/07/2025
    റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    28/07/2025
    കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.