Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    • സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    • ഔദ്യോഗിക വാഹനത്തില്‍ മയക്കുമരുന്നു കടത്തി, പോലീസുകാര്‍ക്ക് അസീറിൽ വധശിക്ഷ നടപ്പാക്കി
    • ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാക് ശ്രമം, നിർവീര്യമാക്കിയെന്ന് ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    മ്യാന്മര്‍ ഭൂകമ്പം: മരണ സംഖ്യ 3564, ശക്തമായ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2025 Edits Picks World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mynamar earthquake
    Share
    WhatsApp Facebook Twitter Telegram LinkedIn

    യാങ്കോണ്‍– മ്യാന്മർ ഭൂകമ്പം 3471 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ചത്തെ ശക്തമായ കാറ്റും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി. കാലാവസ്ഥയിലെ മാറ്റം ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന് ദുരിതാശ്വാസ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്തയാഴ്ച മ്യാന്മറിലുടനീളം മഴക്ക് സാധ്യതയുണ്ടെന്ന് മ്യാന്മര്‍ റേഡിയോ ഏന്‍ഡ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് (എം.ആർ.ടി.വി) അറിയിച്ചു.

    മാര്‍ച്ച് 28ന് നടന്ന ഭൂകമ്പം മ്യാന്മറിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നാശത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി വിലയിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 50 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്മറില്‍ മൂന്ന് ദശലക്ഷത്തിലധിം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ഏകദേശം 20 ദശലക്ഷം പേര്‍ക്ക് സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മ്യാന്മര്‍ മിലിട്ടറി നേതാവ് സോ മിന്‍ തുന്‍ 3564 മരണപ്പെട്ടതായും, 5012 പേര്‍ക്ക് പരിക്കേറ്റതായും, 210 പേരെ കാണാതായെന്നും അറിയിച്ചു. പട്ടാള ഭരണത്തിലുള്ള മ്യാന്മറില്‍ 5223 കെട്ടിടങ്ങള്‍, 1824 സ്‌കൂളുകള്‍, 2752 ബുദ്ധ ക്ഷേത്രങ്ങള്‍, 4817 പഗോഡകള്‍, 167 ആശുപത്രികള്‍,198 അണക്കെട്ടുകള്‍, രാജ്യത്തെ പ്രധാന പാതയുടെ 184 ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ കീഴിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 80 ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Myanmar earthquake NDRF Operation Bhrahma rescue
    Latest News
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025
    ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    08/05/2025
    സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    08/05/2025
    ഔദ്യോഗിക വാഹനത്തില്‍ മയക്കുമരുന്നു കടത്തി, പോലീസുകാര്‍ക്ക് അസീറിൽ വധശിക്ഷ നടപ്പാക്കി
    08/05/2025
    ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാക് ശ്രമം, നിർവീര്യമാക്കിയെന്ന് ഇന്ത്യ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.