Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഒമാനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
    • ഫ്ലൈ ദുബൈ വിമാനങ്ങളിലും പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
    • വിമാനത്തിലെ സീറ്റിന് തകരാറ്; പരുക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
    • ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനാകില്ലെന്ന വാർത്ത തെറ്റെന്ന് അധികൃതർ
    • കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    റോഡ് നിയമങ്ങൾ തെറ്റിച്ചാൽ പണി കിട്ടും; നിരീക്ഷിക്കാൻ ഡ്രോണുകൾ, പരിശോധന കർശനമാക്കി കുവൈത്ത്

    ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കുക, തി​ര​ക്ക് കു​റ​ക്കുക, റോ​ഡ് സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കുക എന്നിവയാണ് ഇതിനുപിന്നിലെ ലക്ഷ്യം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കു​വൈ​ത്ത് സി​റ്റി– ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്. അ​ശ്ര​ദ്ധ​മാ​യി ഓ​വ​ർ​ടേ​ക്ക് ചെയ്യുന്നവർ, റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ൽ, മ​നഃ​പൂ​ർ​വം ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കുന്നവർ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിക്കുക. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കുക, തി​ര​ക്ക് കു​റ​ക്കുക, റോ​ഡ് സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കുക എന്നിവയാണ് ഇതിനുപിന്നിലെ ലക്ഷ്യം.

    സു​ര​ക്ഷാ നി​യ​ന്ത്ര​ണ വ​കു​പ്പി​ലെ സി​വി​ൽ പെ​ട്രോ​ളി​ങ്ങി​ന്റെ പി​ന്തു​ണ​യോ​ടെ ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പി​ലെ പ​ട്രോ​ളി​ങ് ടീ​മു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഡ്രോ​ണു​ക​ൾ അ​ട​ക്ക​മു​ള്ള വി​പു​ല​മാ​യ നി​രീ​ക്ഷ​ണ രീ​തി​ക​ൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശോധന നടത്തുക. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കണമെന്നും റോ​ഡു​ക​ളി​ൽ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തണമെന്നും ജനങ്ങളോട് അ​ധി​കൃ​ത​ർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kuwait malayalam news
    Latest News
    ഒമാനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
    04/10/2025
    ഫ്ലൈ ദുബൈ വിമാനങ്ങളിലും പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
    04/10/2025
    വിമാനത്തിലെ സീറ്റിന് തകരാറ്; പരുക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
    04/10/2025
    ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനാകില്ലെന്ന വാർത്ത തെറ്റെന്ന് അധികൃതർ
    04/10/2025
    കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.