Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 19
    Breaking:
    • ഇന്ധന വില വര്‍ധനവ് ഇറാനെതിരായ യുദ്ധത്തിന്റെ ചെറിയ വില മാത്രമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    • ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ
    • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    • പ്രണയത്തെ എതിർത്തു; ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ
    • ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    സുധാകരന്റെ സമ്മര്‍ദ്ദ തന്ത്രം ഫലം കണ്ടു, കെ പി സി സി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കാന്‍ അനുമതി

    ഡെസ്‌ക്By ഡെസ്‌ക്07/05/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാന്റ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കാന്‍ എ ഐ സി സി ഇടപെടുകയായിരുന്നു. അതേസമയം, കെ പി സി സി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂവെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയും ഇന്നലെന്നും കെ സുധാകരന്‍ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് കെ സുധാകരന്‍ രംഗത്തെത്തി. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി പോയിരിക്കുന്നതെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് ആണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിക്ക് വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാര്‍ജ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനു പോകേണ്ടേ. എന്ത് രാഷ്ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്ത് എല്‍ ഡി എഫ് 20 ല്‍ 20 സീറ്റും തോല്‍ക്കാന്‍ പോകുകയാണ്. അത് കാണാന്‍ സാധിക്കാതെ പോയതാകും മുഖ്യമന്ത്രിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    K Sudhakaran KPCC President Take over Tomorrow
    Latest News
    ഇന്ധന വില വര്‍ധനവ് ഇറാനെതിരായ യുദ്ധത്തിന്റെ ചെറിയ വില മാത്രമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    19/09/2026
    ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ
    19/09/2026
    കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    19/09/2026
    പ്രണയത്തെ എതിർത്തു; ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ
    19/09/2026
    ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version