Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    • ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    • യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    • ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    • ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    മരുഭൂമിയിലെ ഞണ്ടുകളുടെ നാട്ടിൽ, കണ്ടൽക്കാടോരത്ത് ജിദ്ദ സഞ്ചാരി കൂട്ടായ്മ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മരുഭൂമിയിലെ കണ്ടൽക്കാടോരത്ത് ഞണ്ടുകളുടെ നാട്ടിലെന്ന പേരിൽ സംഘടിപ്പിച്ച ജിദ്ദ സഞ്ചാരി യുടെ മുപ്പത്തിയൊൻപതാമത് ഇവന്റ് ഏറെ ശ്രദ്ധേയമായി. കണ്ടൻകാടുകളാൽ സമ്പന്നമായ കടൽ തീരം കാണാനും ആസ്വദിക്കാനും യാത്രയെ ഇഷ്ടപ്പെടുന്ന, കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന 40ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. രാത്രി ജിദ്ദയിൽനിന്നും പുറപ്പെട്ട സംഘം രണ്ടു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്.

    കടൽ തീരത്തെ കണ്ടൽക്കാടുകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും നവ്യാനുഭവം പകർന്നു. കേരളത്തിൽ പലയിടത്തും സമ്പന്നമായ കണ്ടൽക്കാടുകൾ സൗദിയിലും ഉണ്ട്. എന്നാൽ ഇവ പലപ്പോഴും മലയാളികൾ അടക്കമുള്ള സഞ്ചാരികളുടെ ശ്രദ്ധയിൽ പെടാറില്ല. രാവിലെ കടൽത്തീരത്തെ മനോഹരമായ സൂര്യോദയവും കണ്ട്, സംഘങ്ങൾ ഓരോ ടീമായി ഞണ്ടു പിടിക്കാൻ കടലിലേക്കിറങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ധാരാളം ഞണ്ടുകൾ പിടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രൂപ്പ്‌ അഡ്മിൻ ജൈജീ സ്വാഗതം പറഞ്ഞു. മുസ്തഫ മാസ്റ്റർ സഞ്ചാരിയെ കുറിച്ച് പുതിയ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഹംസ അബ്ദുൽ സമദ് ഗൈമുകൾക്ക് നേതൃത്വം കൊടുത്തു. ജാസിം, സമദ് കാരിയോട്ട്, ശിഹാബ് നെല്ലിപ്പറമ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗീതത്തിലും ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച ധാരാളം പുതുമുഖ അംഗങ്ങളെ ക്കൊണ്ട് സമൃദ്ധമായിരുന്നു മുപ്പത്തിയൊൻപതാമത്തെ സംഗമം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
    11/09/2025
    ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
    11/09/2025
    യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
    11/09/2025
    ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
    11/09/2025
    ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.