Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    • പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    • ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    • പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    • ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല

    നിർത്തലാക്കിയത് രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള, ജെസിബി സാഹിത്യ പുരസ്കാരം, നിർത്തലാക്കിയതായി ഡയറക്ടർ മിത കപൂർ സ്ഥിരീകരിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Edits Picks India Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jcb literature awrad
    സാങ്കൽപ്പിക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള, ജെസിബി സാഹിത്യ പുരസ്കാരം നിർത്തലാക്കി. സാഹിത്യ പുരസ്കാരം നിർത്തിയതായി ലിറ്റററി ഡയറക്ടർ ആയ മിത കപൂർ സ്ഥിരീകരിച്ചു. “സമ്മാനം നിർത്തലാക്കിയിരുന്നു ഏറെ വ്യക്തമായ കാര്യം ഞാൻ നിഷേധിക്കുന്നില്ല” എന്നാണ് മിത കപൂർ പ്രതികരിച്ചത്. ബ്രിട്ടീഷ് വേരുള്ള ഹെവി എക്വിപ്മെന്റ് നിർമ്മാതാക്കളായ ജെസിബിയാണ് സാഹിത്യ പുരസ്കാരത്തിന് നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ വർഷം ഉപമന്യു ചാറ്റർജിയുടെ ലോറൻസോ സേർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് എന്ന പുസ്തകത്തിനായിരുന്നു അവസാനമായി സമ്മാനം ലഭിച്ചത്.

    2018 ൽ ആരംഭിച്ച പുരസ്കാരം ആദ്യമായി ലഭിക്കുന്നത് മലയാളി എഴുത്തുകാരനായ ബെന്യാമിൻെ മുല്ലപ്പൂനിറമുള്ള പകലുകൾക്കാണ്. എസ് ഹരീഷിന്റെ മീശ എന്ന നോവലിനും എം മുകുന്ദന്റെ ഡൽഹി ​ഗാഥകൾ എന്ന നോവലും സമ്മാനത്തിന് അർഹമായി. എഴുത്തുകാർക്ക് 25 ലക്ഷം രൂപയും പരിഭാഷകർക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചിരുന്നത്. ഇം​ഗ്ലീഷിൽ എഴുതിയതും ഇന്ത്യയിലെ പ്രാദേശികളിൽ നിന്ന് ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃത്കളാണ് അവാർഡിനായി പരി​ഗണിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിലും ഫലസ്തീനിലും ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ജെസിബി നിർമ്മിച്ച ഹെവി വാഹനങ്ങളുടെ പങ്ക് ചൂണ്ടികാണിച്ച് നൂറോളം എഴുത്തുകാർ ജെസിബിക്ക് തുറന്ന കത്ത് സമർപ്പിച്ചിരുന്നു. ജെസിബി സാ​ഹിത്യ പുരസ്കാരം കാപട്യമാണെന്ന് സൂചിപ്പിക്കുകയും അവാർഡിനെ വിമർശിക്കുകയും ചെയ്തിരുന്നു. സമ്മാനത്തിനെതിരെ മലയാളത്തിലെ സച്ചിദാനന്ദൻ ഉൾപ്പടെ നിരവധി പേരാണ് ഒപ്പ് വെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cash prize jcb
    Latest News
    മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    19/03/2026
    പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    19/03/2026
    ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    19/03/2026
    പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    19/03/2026
    ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version