Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 7
    Breaking:
    • ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു, കേരളത്തിൽ സിലിണ്ടർ വില 951 കടന്നു
    • ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    • കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    • മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    • ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മാധ്യമ പ്രവർത്തകകനും ഗവേഷകനുമായ മലപ്പുറം ഐ സമീൽ (49) നിര്യാതനായി. തായ്ലാന്റിലാന്റിൽ വിനോദയാത്രാ സംഘത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

    മലബാർ സമര ചരിത്രം സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ സമീൽ നടത്തിയിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ അംഗമായ സമീൽ നേരത്തെ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജറായാണ് തായ്ലന്റിലേക്ക് പോയത്. ഇന്ന് രാവിലെ ഹോട്ടലിൽനിന്ന് പുറത്തിയ സമയത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗൾഫ് മാധ്യമത്തിന്റെ ഭാഗമായി നേരത്തെ സൗദി അറേബ്യയിലും സമീൽ മാധ്യമ പ്രവർത്തനം നടത്തിയിരുന്നു.
    മലപ്പുറത്തെ റിട്ട. ലൈബ്രേറിയൻ ഐ മുഹമ്മദിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. ഭാര്യ- ശിഫ കൊളക്കാട്ടിൽ. മക്കൾ : ഫാത്തിമ, ലംയ , ദയ,റുബ. മരുമകൻ: ഹാദിൽ. സഹോദരങ്ങൾ- മുഫീദ, ജാബിർ, നബീൽ, അൽ ജാമിഅ ശാന്തപുരം)ജരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം )

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    I Sameel ഐ സമീൽ തായ്ലന്റ്
    Latest News
    ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു, കേരളത്തിൽ സിലിണ്ടർ വില 951 കടന്നു
    07/06/2026
    ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    07/06/2026
    കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    07/06/2026
    മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    07/06/2026
    ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    07/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version