Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു

    അഫ്സൽ, ദോഹBy അഫ്സൽ, ദോഹ17/04/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ : ബഹ്‌റൈന്‍ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമേഴ്‌സിനുമായി സുഹൂര്‍ സംഘടിപ്പിച്ചു.

    ഖത്തറിലെ ദി നെഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സെയില്‍സില്‍ മികച്ച പെര്‍മോര്‍മന്‍സ് കാഴ്ച വെച്ച കമ്പനികളെയും ഖത്തറിലെ ജി.എസ്.എയുംആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ് ജോവാന പാറ്റേഴ്‌സണ്‍, ഗള്‍ഫ് എയര്‍ ഖത്തര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ നാസര്‍ എന്നിവര്‍ ഖത്തറിലെ ട്രാവല്‍ ഏജന്റ്‌സുമായി കൂടികാഴ്ച നടത്തുകയും ഗള്‍ഫ് എയറിന്റെ ഖത്തര്‍ മാര്‍ക്കറ്റിലെ വളര്‍ച്ചക്കായുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

    ഖത്തറിനും ബഹ്‌റെനുമിടയില്‍ ആഴ്ചയില്‍ 21 ഫ്‌ളൈറ്റുകള്‍ ഗള്‍ഫ് എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Air Organise Partners Suhoor
    Latest News
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026
    അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.