Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ നിര്യാതനായി
    • ബോംബ് ഭീഷണി: കുവൈത്തില്‍ ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
    • വിവാഹാഘോഷത്തിൽ നൃത്തം ചവിട്ടി മെഹുവ മൊയ്ത്രയും പിനാകി മിശ്രയും, വീഡിയോ വൈറൽ
    • പെരുന്നാൾ ദിനത്തിൽ 2.23 കോടി കോളുകൾ
    • വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്, പ്രണയ നോവൽ പ്രകാശനം അടുത്ത വർഷം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ12/11/2024 Edits Picks UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: ചെറിയ ഇടവേളയ്ക്കു ശേഷം തന്‍റെ പുതിയ നോവൽ പ്രഖ്യാപിച്ച് ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. ഷാർജ ബുക് ഫെയറിനോടനുബന്ധിച്ച് എക്സ്പോ സെന്‍ററിലെ കോൺഫ്രൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

    പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് ചേതൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നെറ്റ്‌വർക്കിങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
    തന്‍റെ ആദ്യ സിനിമ തന്നെ നടി വിദ്യ ബാലനുമായി തുടങ്ങിയ നെറ്റ്‌വർക്കിങ്ങിന്‍റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി. മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു. ഇപ്പോൾ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 2011 ഇൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ വരുമ്പോൾ തന്‍റെ സിനിമ, തന്‍റെ നോവൽ എന്ന വ്യക്തിഗത വിചാരങ്ങളും നിലപാടുകളും മാത്രമാണ് ഉണ്ടായിരുന്നത്.

    വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ചോദ്യങ്ങൾക്ക് സരസമായും സഗൗരവമായും അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chetan Bagath
    Latest News
    ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ നിര്യാതനായി
    08/06/2025
    ബോംബ് ഭീഷണി: കുവൈത്തില്‍ ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
    08/06/2025
    വിവാഹാഘോഷത്തിൽ നൃത്തം ചവിട്ടി മെഹുവ മൊയ്ത്രയും പിനാകി മിശ്രയും, വീഡിയോ വൈറൽ
    08/06/2025
    പെരുന്നാൾ ദിനത്തിൽ 2.23 കോടി കോളുകൾ
    08/06/2025
    വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version