Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് കണ്ടെത്തൽ
    • മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങിമരിച്ചു
    • കൊച്ചി-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം തെന്നിമാറിയോ? സംശയമുന്നയിച്ച് യാത്രക്കാരനായ ഹൈബി ഈഡന്‍;എഞ്ചിന്‍ തകരാറെന്ന് അധികൃതര്‍
    • ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്സണലിന് പ്രീമിയർ ലീഗിൽ വിജയ തുടക്കം
    • സുരേഷ് ഗോപിക്ക് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിയാമായിരുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി രാഷ്ട്രീയമെന്ന് വി.എസ്. സുനിൽ കുമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി

    ഐഫോണുകളും ഐപാഡുകളും ഉള്‍പെടുന്ന ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭീഷണി നേരിടുന്നതായി ഖത്തര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    apple ipad pro 13
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഐഫോണുകളും ഐപാഡുകളും ഉള്‍പെടുന്ന ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭീഷണി നേരിടുന്നതായി ഖത്തര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ ഈ സാധ്യത ചൂഷണം ചെയ്യുന്നതായി ആപ്പിള്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം 18.3.1 പരമ്പരയില്‍ പെട്ടതും അതിനുമുമ്പുള്ളതുമായ ഉപകരണങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുകയെന്നും സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി. ഹാക്കിങ് ഉള്‍പെടെയുള്ള അപകട സാധ്യത ഒഴിവാക്കാന്‍, നിങ്ങളുടെ ഐഒഎസ് സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും സുരക്ഷാ ഏജന്‍സി നിര്‍ദേശിച്ചു.

    സുരക്ഷാ ഭീഷണി നേരിടുന്ന ഉപകരണങ്ങള്‍:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    iPhone Xs and newer models.
    iPad Pro 13-inch.
    iPad Pro 12.9-inch third generation and newer ones.
    iPad Pro 11-inch first generation and newer ones.
    iPad Air devices third generation and newer ones.
    iPad devices seventh generation and newer ones.
    iPad mini fifth generation and newer ones.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    apple updates ios Public Safety Department security threat
    Latest News
    എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് കണ്ടെത്തൽ
    18/08/2025
    മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങിമരിച്ചു
    18/08/2025
    കൊച്ചി-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം തെന്നിമാറിയോ? സംശയമുന്നയിച്ച് യാത്രക്കാരനായ ഹൈബി ഈഡന്‍;എഞ്ചിന്‍ തകരാറെന്ന് അധികൃതര്‍
    17/08/2025
    ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്സണലിന് പ്രീമിയർ ലീഗിൽ വിജയ തുടക്കം
    17/08/2025
    സുരേഷ് ഗോപിക്ക് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിയാമായിരുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി രാഷ്ട്രീയമെന്ന് വി.എസ്. സുനിൽ കുമാർ
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.