Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 5
    Breaking:
    • ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    • ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    • ആഗോള സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു, മോഡേൺ അറേബ്യയുമായി ധാരണയിൽ
    • ഇത്തിഹാദ് റെയിൽ യു.എ.ഇയിൽ ടൂറിസം മേഖലയുടെ വികസന കുതിപ്പിന് കരുത്തുപകരും
    • ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഗള്‍ഫ് സെക്ടറില്‍ കെ.എന്‍.എം പൊതു പരീക്ഷയില്‍ ബത്ഹ സലഫി മദ്‌റസക്ക് 100% വിജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2026 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കെ.എന്‍.എം മദ്‌റസ ബോര്‍ഡ് ഗള്‍ഫ് സെക്ടറില്‍ നടത്തിയ പൊതുപരീക്ഷയില്‍ ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിജയം നേടി. മുഹമ്മദ് അലന്‍, റാമിന്‍ മുഹമ്മദ് യാകൂബ്, മുഹമ്മദ് അഫാന്‍, ആമിര്‍ മുഹമ്മദ്, മിന്‍ഹ കരീം എന്നിവര്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഹംദാന്‍ നസീം നഹ, അമല്‍ മുഹമ്മദ്, അമന്‍ മുഹമ്മദ്, സിമ്രാ സാജിദ്, ഹിബ കബീര്‍, അമീറ ഫാത്തിമ എന്നിവര്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ ഉന്നത വിജയം നേടി. കെ.എന്‍.എം ഗള്‍ഫ് സെക്ടറില്‍ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയില്‍ സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മദ്‌റസയാണ് റിയാദ് സലഫി മദ്‌റസ.

    മൂന്ന് പതിറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്‌റസ ആവശ്യങ്ങള്‍ക്കായി 0562508011 എന്ന നമ്പറില്‍ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതു പരീക്ഷയില്‍ വിജയികളായ മുഴുവന്‍ കുട്ടികളെയും, പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മദ്‌റസയില്‍ അഡ്മിഷന്‍ തുടരുന്നതായും വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിന്‍സിപ്പല്‍ അംജദ് അന്‍വരി, മാനേജര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ കുനിയില്‍, ഇക്ബാല്‍ വേങ്ങര, സ്റ്റാഫ് സെക്രട്ടറി ബാസില്‍ എന്നിവര്‍ അറിയിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    05/07/2026
    ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    05/07/2026
    ആഗോള സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു, മോഡേൺ അറേബ്യയുമായി ധാരണയിൽ
    05/07/2026
    ഇത്തിഹാദ് റെയിൽ യു.എ.ഇയിൽ ടൂറിസം മേഖലയുടെ വികസന കുതിപ്പിന് കരുത്തുപകരും
    05/07/2026
    ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
    05/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.