Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ലക്ഷ്യം വൃത്തിയുള്ള നഗരം; മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി
    • വനിത യൂറോകപ്പിൽ ഇം​ഗ്ലീഷ് പെൺ കരുത്ത്; സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട് ചാമ്പ്യന്മാർ
    • ഗാസയ്ക്കു സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമായി എത്തി; വൈകാതെ ​ഗാസയിൽ പ്രവേശിക്കും
    • 19000 ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈത്ത്
    • പത്തനംതിട്ടയിൽ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ 2 യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് വേണ്ടി തിരച്ചിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    തേനിയിൽ കാറും ബസും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ മൂന്നുപേർ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/12/2024 Edits Picks Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തേ​നി: ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​ക​ളായ മൂന്നുപേർ മരിച്ചു. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് കു​ര്യം സ്വ​ദേ​ശി​ക​ളാ​യ ജെ​യി​ൻ തോ​മ​സ്, കെ.​ജെ. സോ​ണി​മോ​ൻ, ജോ​ബീ​ഷ് തോ​മ​സ് അ​മ്പ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

    പി.​ഡി. ഷാ​ജി എ​ന്ന​യാ​ൾ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ൽ സ​ഞ്ച​രി​ച്ച 18 പേ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തേ​നി പെ​രി​യ​കു​ള​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലക്ഷ്യം വൃത്തിയുള്ള നഗരം; മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി
    28/07/2025
    വനിത യൂറോകപ്പിൽ ഇം​ഗ്ലീഷ് പെൺ കരുത്ത്; സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട് ചാമ്പ്യന്മാർ
    28/07/2025
    ഗാസയ്ക്കു സഹായവുമായി ഖത്തറിന്റെ 49 ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമായി എത്തി; വൈകാതെ ​ഗാസയിൽ പ്രവേശിക്കും
    28/07/2025
    19000 ത്തിലധികം പ്രവാസികളെ നാടുകടത്തി കുവൈത്ത്
    28/07/2025
    പത്തനംതിട്ടയിൽ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ 2 യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് വേണ്ടി തിരച്ചിൽ
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.