Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    • ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    • പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    • മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    • പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 10 മരണം, വെടിവെച്ച വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

    വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ അനവധി പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Edits Picks Crime Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഓസ്ട്രിയയിലെ ഗ്രാസില്‍ വെടിവെപ്പ് നടന്ന സ്‌കൂള്‍ പരിസരത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പൊലീസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിയന്ന– ഓസ്ട്രിയ ഗ്രാസ് നഗരത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തിയത് 10 പേരെ. വെടിവെപ്പിന് ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ അനവധി പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. മരിച്ചവരില്‍ ഒരു മുതിര്‍ന്നയാളെങ്കിലുമുണ്ടാവാമെന്ന് മേയര്‍ എല്‍കെ കാഹര്‍ ഓസ്ട്രിയന്‍ പ്രസ്സ് ഏജന്‍സിയോട് വ്യക്തമാക്കിയതായി ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു.


    ഓസ്ട്രിയന്‍ പ്രാദേശിക സമയം കാലത്ത് പത്ത് മണിയോടെ സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവെപ്പ് എന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് കാലത്ത് വെടിയൊച്ച കേട്ടതായി പൊലീസ് പറഞ്ഞു. പ്രത്യേക പൊലീസ് സേനയും അടിയന്തിര സേവനങ്ങളലും സംഭവസ്ഥലത്ത് ഉടന്‍ എത്തിയതായി പൊലീസ് വക്താവ് സാബ്രി യോര്‍ഗണ്‍ അറിയിച്ചു. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊതുജനങ്ങളോടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും പ്രദേശത്ത് നിന്ന് മാറിനില്‍ക്കാനും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പൊലീസ് അറിയിച്ചിട്ടുണ്ട്.
    അമേരിക്കന്‍ രാജ്യങ്ങളിലുള്ളത് പോലെ വിദ്യാലയങ്ങളിലെ വെടിവെപ്പ് യൂറോപ്പില്‍ നേരത്തെ അസാധാരണമായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ഇത് വര്‍ധിച്ചുവരികയാണെന്നും ഫ്രാന്‍സ് 24 വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Austria crime Fire FIRE DEATH School
    Latest News
    ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    19/03/2026
    ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    19/03/2026
    പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    19/03/2026
    മധ്യപ്രദേശിൽ എട്ടു വയസ്സുകാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മാതാവ്​
    19/03/2026
    പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version