ഇറാന് തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന് എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് യു.എസ് യുദ്ധവിമാനം വെടിയുതിര്‍ത്തതായി യു.എസ് സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
Thursday, May 7
Breaking:
- ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
- ചാമ്പ്യൻസ് ലീഗ്; ബയേണിനെ തളച്ച് പി.എസ്.ജി ഫൈനലിൽ
- മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികള്‍ അറസ്റ്റില്‍
- ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന് ടാങ്കറിനു നേരെ വെടിയുതിര്‍ത്ത് യു.എസ് സൈന്യം
- ഇസ്രായില്‍ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു


